EP #07 Dirty & Stinky Worst Sleeper Bus 🥵 Journey from Nagpur to Jabalpur | ഒരു ലോക്കൽ ബസ്സ്‌ യാത്ര

Tech Travel Eat by Sujith Bhakthan
Tech Travel Eat by Sujith Bhakthan
EP #07 Worst Sleeper Bus 🥵 Journey from Nagpur to Jabalpur | Dirty & Stinky | ഒരു ലോക്കൽ ബസ്സ്‌ യാത്ര   ...
EP #07 Worst Sleeper Bus 🥵 Journey from Nagpur to Jabalpur | Dirty & Stinky | ഒരു ലോക്കൽ ബസ്സ്‌ യാത്ര  #techtraveleat #kl2uk

After reaching Nagpur, I went to Pench National Park for Safari the next morning with my friend Ashwin. The three-hour drive was a different experience. After the safari, I left for Jabalpur from Nagpur. I had booked a private sleeper bus ticket to experience the difference. But that unfortunately was an unexpected bad experience. Do watch our video to know what all I saw and faced.

നാഗ്പൂരിലെത്തിയ ഞാൻ അടുത്ത ദിവസം രാവിലെ സുഹൃത്ത് അശ്വിനോടൊപ്പം പെഞ്ച് നാഷണൽ പാർക്കിൽ ഫോറസ്റ്റ് സഫാരിയ്ക്കായി പോയി. മൂന്നു മണിക്കൂറോളം നീണ്ട ആ കാനനയാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സഫാരിയ്ക്ക് ശേഷം ഞാൻ നാഗ്പൂരിൽ നിന്നും ജബൽപൂരിലേക്ക് യാത്രയായി. യാത്ര വ്യത്യസ്തമാക്കുവാനായി ഒരു പ്രൈവറ്റ് സ്ലീപ്പർ ബസ്സിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു മോശം അനുഭവമായിരുന്നു എനിക്ക് ആ ബസ് യാത്ര സമ്മാനിച്ചത്. ആ വിശേഷങ്ങളും അനുഭവങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ.

00:00 Intro
01:10 Trip Started
01:58 Pench National Park
04:38 Forest Safari
24:09 Worst Sleeper Bus Journey
35:27 Reached Jabalpur
37:33 Bhedaghat
43:26 Farm House Visit
45:21 Manoj Ettan’s House

For business enquiries: [email protected]

*** Follow us on ***
Facebook: Facebook: techtraveleat
Instagram: Instagram: techtraveleat
Twitter: Twitter: techtraveleat
Website: http://www.techtraveleat.com

همه توضیحات ...